all
-
ശ്രീകാര്യത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ കിണറ്റിൽ മൃതദേഹം…. മരിച്ചത് സുരക്ഷാ ജീവനക്കാരൻ
തിരുവനന്തപുരം: ശ്രീകാര്യത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ കിണറ്റിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്കരപിള്ളയാണ് മരിച്ചത്. മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ…
Read More » -
ലോൺ ആപ്പ് കെണി… നാടുവിട്ട കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി… തുണയായത് സഹയാത്രികന്റെ….
ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 25-കാരനായ വിഷ്ണുവിനെ കണ്ടെത്തിയത്. മോർഫ് ചെയ്ത ദൃശ്യങ്ങൾ…
Read More » -
റെക്കോർഡ് ചൂടിനിടെ ആശ്വാസമായി വേനൽമഴ…. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു
തുടർച്ചയായി റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. അവധി ദിവസമായതും ചില ജില്ലകളിൽ ലഭിച്ച വേനൽമഴയുമാണ് വൈദ്യുതി ഉപയോഗം കുറയാൻ കാരണമായത്. ശനിയാഴ്ച ചരിത്രത്തിലെ…
Read More » -
പ്രതികളെന്ന് തെറ്റിദ്ധരിച്ചു… വിദ്യാർത്ഥികളുടെ ബൈക്ക് ഇടിച്ചിട്ട് പോലീസ്… ആലപ്പുഴയിൽ പോലീസിനെതിരെ ഗുരുതര ആരോപണം
ആലപ്പുഴയിൽ പ്രതികളെന്ന് തെറ്റിദ്ധരിച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് പോലീസ് ഇടിച്ചിട്ടു. അപകടത്തിൽ വണ്ടാനം സ്വദേശികളായ ആഷിഖ്, ഷിനാസ് എന്നിവർക്ക് പരിക്കേറ്റു. പോലീസുകാർ തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്ന് ആരോപിച്ച്…
Read More » -
കാട്ടുകൊമ്പന്റെ അന്ത്യം ചക്കയ്ക്കുള്ളിലെ സ്ഫോടനത്തിൽ…. കുട്ടംപുഴയിലെ ആനക്കൊലയിൽ പ്രതി പിടിയിൽ
കോതമംഗലം: കുട്ടംപുഴയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ച് കാട്ടുകൊമ്പനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 65-കാരൻ ശശീന്ദ്രനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.…
Read More »




