July 6, 2025
മദ്യപിച്ചെത്തി വഴക്കിട്ടു.. ഭര്ത്താവിനെ ചപ്പാത്തിക്കോല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭാര്യ…
മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെ ഭര്ത്താവിനെ ചപ്പാത്തികോല് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്. ബെംഗളൂരു സുദ്ദഗുണ്ടെ പാളയ സ്വദേശിയും 42-കാരനുമായ ഭാസ്കര് ആണ് കൊല്ലപ്പെട്ടത്. ഭാര്യ(32) ശ്രുതി…
July 6, 2025
ബൈക്ക് നിർത്തി സാധനം വാങ്ങുന്നതിനിടെ ബസ് ഇടിച്ച് അപകടം.. വൈദികന് ദാരുണാന്ത്യം…
ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പുരോഹിതൻ മരിച്ചു. ഐപിസി മൈലച്ചൽ സഭാ പുരോഹിതനായ വാഴിച്ചല് പേരേക്കോണം ആനക്കുഴി, ശാലോമില് ജോസ് പ്രകാശ്…
July 6, 2025
ജില്ലയിൽ ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും നിരോധനം…
ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.ജീപ്പ് സവാരിയും ഓഫ്-റോഡ് സവാരികളും ഉൾപ്പെടെയാണു നിരോധനം ബാധകമാകുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. തുടരെയുണ്ടാകുന്ന…
July 6, 2025
സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ…
സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ ഷമീർ ആണ് പിടിയിലായത്.ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എംഡിഎംഎയുമായി…
July 6, 2025
കാറിടിച്ച് ബൈക്ക് യാത്രികൻ തോട്ടിൽ വീണു.. വ്യാപക തിരച്ചിൽ…
കാറിടിച്ച് ബൈക്ക് യാത്രികൻ തോട്ടിൽ വീണു. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തുകയാണ്. മലപ്പുറം തലപ്പാറയിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ…
July 6, 2025
കോട്ടയത്ത് നീർനായയുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…
ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി ( 53) ആണ് മരിച്ചത്.ആശുപത്രിയിൽ ചികിത്സതേടി വീട്ടിൽ തിരിച്ചെത്തിയ ശേഷം…
July 6, 2025
ആലപ്പുഴയിൽ ദമ്പതികളെ കാറിടിച്ച സംഭവം…അന്വേഷണത്തിൽ പൊലീസ് അനാസ്ഥ…
ആലപ്പുഴ വെള്ളക്കിണറിൽ ദമ്പതികളെ കാറിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ പൊലീസ് അനാസ്ഥയെന്ന് പരാതി. അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ല. അപകടത്തിൽ ഭർത്താവ് വാഹിദ് മരിക്കുകയും ഭാര്യ…
July 6, 2025
സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു…
സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കാക്കൂരിലാണ് സംഭവം. കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കിൽ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കൽ അനസ്തേഷ്യ…
July 6, 2025
ബസ് തടഞ്ഞു നിര്ത്തി…വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു…46കാരൻ അറസ്റ്റില്..
ബസ് തടഞ്ഞു നിര്ത്തി വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില് 46കാരൻ അറസ്റ്റില്. ചാക്കോച്ചി എന്നു വിളിക്കുന്ന വലപ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി…
July 6, 2025
വയനാട് സിപിഎമ്മിലെ പൊട്ടിത്തെറി…എ വി ജയനെതിരെ സിപിഎം ജില്ല കമ്മിറ്റി….
വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെതിരെ സിപിഎം ജില്ല കമ്മിറ്റി. എ വി ജയന്റെ പരസ്യ പ്രതികരണം പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്നതാണെന്നും നടപടി സംഘടനാവിരുദ്ധവും കടുത്ത…