Latest News
-
Jul- 2026 -3 July
‘ഓപ്പറേഷൻ തൂഫാനി’നിടെ പൊലീസിനെതിരെ ഗുണ്ടാവിളയാട്ടം… വനിതാ എസ്ഐ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിലെ മുഖ്യപ്രതി…….
പാലക്കാട്: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന കനത്ത ജാഗ്രതാ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാനി’നിടെ പൊലീസ് സംഘത്തെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി സൈനികനെന്ന് കണ്ടെത്തൽ. മണ്ണാർക്കാട് സ്വദേശിയായ…
Read More » -
3 July
ഗർഭകാല പരിശോധനയ്ക്ക് പോയ മൂന്നംഗ കുടുംബത്തെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്…
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് ഗർഭകാല പരിശോധനയ്ക്കായി ആശുപത്രിയിൽ പോയ യുവാവിനെയും ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും കാണാതായ സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. കഴിഞ്ഞ മാസം കാണാതായ കഴക്കൂട്ടം പുല്ലാട്ടുകരിയിൽ താമസിക്കുന്ന…
Read More » -
3 July
കെ ആർ ഗൗരിയമ്മയുടെ 107-ാം ജന്മദിനത്തിലും തല്ല്… ബാനർ നശിപ്പിച്ചതിനെച്ചൊല്ലി….
ജന്മദിനാചരണത്തിനിടയിലും ജനാധിപത്യ സംരക്ഷണ സമിതിയിൽ (ജെഎസ്എസ്) കടുത്ത ചേരിപ്പോര്. ഗൗരിയമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാനർ നശിപ്പിച്ചതിനെച്ചൊല്ലിയാണ് ജെഎസ്എസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തുറന്ന തർക്കമുണ്ടായത്. ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിക്ക്…
Read More » -
3 July
പെപ്സിക്കും കോളയ്ക്കും എതിരെ കേരളത്തിന്റെ തേങ്ങാവെള്ളം… വിപണി പിടിക്കാൻ ഐടിസിയുടെ ‘കോക്കനട്ട് കോള’യെത്തുന്നു
കൊച്ചി: കൊക്കകോളയും പെപ്സികോയും കുത്തകയാക്കി വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ സോഫ്റ്റ് ഡ്രിങ്ക്സ് വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം കരിക്കിൻ വെള്ളം പുതിയ ഭാവത്തിൽ രംഗപ്രവേശനം ചെയ്യുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള…
Read More » -
3 July
മദ്യപിക്കാനുള്ള പ്രായപരിധിയിൽ മാറ്റമോ?… ആലോചനകൾ നടക്കുന്നുവെന്ന് എക്സൈസ് മന്ത്രി എം ലിജു
സംസ്ഥാനത്തെ മദ്യവിൽപ്പനയ്ക്കുള്ള പ്രായപരിധി സംബന്ധിച്ച് ചില ആലോചനകൾ നടക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു. നിലവിൽ 23 വയസ്സുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ നിയമപരമായി സാധിക്കുകയുള്ളൂവെന്നും ഇത്…
Read More »




