Latest News
-
Jul- 2026 -1 July
മുട്ടില്‍ മരം മുറി കേസ്….‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം….
മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രകൃതി സംരക്ഷണ സമിതി. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നാണ് ആരോപണം. സര്‍ക്കാര്‍ പ്ലീഡര്‍, രേഖകള്‍…
Read More » -
1 July
അടുത്ത സമ്മേളനം മുതൽ ഇത് നടക്കില്ല, കടുപ്പിച്ച് സ്പീക്കർ
നിയമസഭയിലെ സന്ദർശക തിരക്ക് ഒഴിവാക്കാൻ അടുത്ത സമ്മേളനം മുതൽ പ്രായോഗികമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിലെ വലിയ തിരക്ക് കാരണം വോട്ടിങ്ങിന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ലെന്ന…
Read More » -
1 July
വധശ്രമക്കേസിലെ 20 വർഷം ശിക്ഷിക്കപ്പെട്ട പ്രതി ഡിവൈഎഫ്ഐ….
കണ്ണൂർ: വധശ്രമക്കേസിൽ കോടതി കടുത്ത തടവുശിക്ഷയ്ക്ക് വിധിച്ച പ്രതിയെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ഭാരവാഹിയായി തിരഞ്ഞെടുത്തത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച…
Read More » -
1 July
പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാവാതെ മോട്ടോർ വാഹനവകുപ്പ്….
സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. ക്യാമറകൾക്ക് ആവശ്യമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകിയിരുന്ന കമ്പനിക്ക് വലിയ തുക…
Read More » -
1 July
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്….
തിരുവനന്തപുരം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യങ്ങൾ ലഭ്യമാക്കിയാൽ ആളുകൾ വീര്യം കൂടിയ…
Read More »




