രാഹുൽ ഗാന്ധിയുടെ അറസ്റ്റ് : നാളെ സംസ്ഥാന വ്യാപക….

ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. നാളെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. സമാധാനത്തില്‍ ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Related Articles

Back to top button