‘പത്മജ വരട്ടെ, രാഷ്ട്രീയം മാറുന്നത് വ്യക്തിതാല്‍പര്യം’….ശശി തരൂര്‍

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പത്മജ വരട്ടെയെന്നും രാഷ്ട്രീയം മാറുന്നത് വ്യക്തിതാല്‍പര്യമെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും, വികസനത്തില്‍ ശ്രദ്ധ ഊന്നണമെന്നുള്ളതാണ് തന്റെ അഭിപ്രായമെന്നും തരൂര്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയം പറയാന്‍ വേറെ ആളുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button