കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി….

കൊല്ലം: പട്ടാഴിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കലയപുരം സ്വദേശിനി ക്രിസ്റ്റിയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭര്‍ത്താവ് ബിനു തോമസ് ജീവനൊടുക്കുകയായിരുന്നു.കുടുംബവഴക്കാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.



