all
-
മാള പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ ആർ. രാജേഷിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: മാള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഓ ആർ. രാജേഷിനെ (45) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങളുടെ…
Read More » -
സെൻട്രൽ ജയിലിലെ ‘ഫ്രീഡം ഫുഡിന്’ വില കൂട്ടി…. ചിക്കൻ ബിരിയാണിക്ക് ഇനി 80 രൂപ
കണ്ണൂർ: കുറഞ്ഞ വിലയിലും മികച്ച ഗുണമേന്മയിലും വിപണിയിൽ വൻ ഡിമാന്റുള്ള ജയിൽ ഭക്ഷണത്തിന് വില വർധിപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ തയ്യാറാക്കി ‘ഫ്രീഡം ഫുഡ്’ എന്ന…
Read More » -
സംസ്ഥാനത്ത് ഷിഗെല്ല ഭീതി…. വയനാടിന് പിന്നാലെ കൊല്ലത്തും രോഗം സ്ഥിരീകരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. വയനാടിന് പിന്നാലെ കൊല്ലം ജില്ലയിലും രോഗബാധ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കൊല്ലത്ത് രണ്ട് വിദ്യാർത്ഥികൾക്കാണ്…
Read More » -
കാപ്പാ കേസ്: ബി.ജെ.പി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി…. വധശ്രമക്കേസിൽ ഉടൻ കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ കേസ് പ്രതിയായതിനാലാണ് കനത്ത സുരക്ഷയോടെയുള്ള…
Read More » -
ശബരിമല സ്വർണക്കൊള്ളക്കേസ്… എ. പത്മകുമാറിനെതിരെ നടപടിക്ക് സി.പി.ഐ.എം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും പാർട്ടി നേതാവുമായ എ. പത്മകുമാറിനെതിരെ കർശന നടപടിയെടുക്കാൻ സി.പി.ഐ.എം ഒരുങ്ങുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട്…
Read More »




