‘സൈക്കിൾ മുട്ടി പട്ടി ചത്താലും പറയും ബിജെപിയും കോൺഗ്രസും ഒത്തുകളിയെന്ന്; ഈ ഏർപ്പാടങ്ങ് നിർത്തണം’..

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ കാപ്പാ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആരുമായും ഒത്തുകളിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പാ കേസ് റദ്ദാക്കിയത് യുഡിഎഫും ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന സിപിഎം ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button