all
-
മണിക്കൂറിന് 50 രൂപ കൂലിയിൽ നിർദ്ദയം ബാലവേല… 9 കുട്ടികളെ കണ്ടെത്തി… രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: കേരളത്തിൽ ബാലവേലയ്ക്കായി എത്തിച്ച 9 കുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. ഓടക്കാലിയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യിക്കാനായി ബിഹാറിൽ നിന്ന് എത്തിച്ച കുട്ടികളെയാണ് പോലീസ്…
Read More » -
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ….
പാലക്കാട്: കേരളത്തെയാകെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റവാളിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ചരിത്രപ്രധാനമായ ഈ ഉത്തരവ്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ…
Read More » -
കുടുംബ പ്രശ്നങ്ങൾ തീർക്കാൻ പൂജ…. യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ
കൊച്ചി: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. ഇടുക്കി കുമളി സ്വദേശിയായ പ്രിൻസ്…
Read More » -
സി.ജെ.പി പാർലമെന്റ് മാർച്ച്… മലയാളി മാധ്യമപ്രവർത്തകന്….
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് മുൻപ് ഡൽഹിയിൽ വൻ സംഘർഷം. ജന്തർ മന്തറിൽ തടിച്ചുകൂടിയ…
Read More » -
ധോണിയിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന്….
പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കുങ്കിയാന അഗസ്ത്യന്റെ രണ്ടാം പാപ്പാനായ ബൊമ്മനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആനയ്ക്ക്…
Read More »




