സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുത്; അടിയുറച്ച കോൺഗ്രസ് കുടുംബം

കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുതെന്ന് മന്ത്രി ഷിബു ബേബി ജോൺ. അവർ ബിജെപിയല്ലെന്നും അടിയുറച്ച കോൺഗ്രസ് കുടുംബമാണ് അവരുടെതെന്നും മന്ത്രി പറഞ്ഞു. സിസ തോമസിന്റെ ഭർത്താവ് തന്റെ സഹപാഠിയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആർഎസ്പി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.

Back to top button