Kerala
-
All Edition
ഡോക്ടര്‍മാര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഹരി വില്‍പ്പന… മുഖ്യവിതരണക്കാര്‍ പിടിയില്‍….
കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്,…
Read More » -
All Edition
കൊട്ടാരക്കര ടിപ്പർ അപകടം….ഇടപെട്ട് ആരോഗ്യമന്ത്രി….
കൊട്ടാരക്കര അപകടത്തിൽ പരിക്കേറ്റ് 13 വയസ്സുകാരൻ കൗശൽ തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്. കുട്ടിയുടെ ചികിത്സക്ക് സർക്കാർ ധനസഹായം നൽകിയില്ലെന്ന് ഇന്നലെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ…
Read More » -
Kerala
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ എന്തിനുപോയി എന്ന് കടകംപള്ളിയും എന്തിനു വന്നു എന്ന് ചെന്നിത്തലയും തുറന്ന് പറയണം
മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഒരു…
Read More » -
Kerala
സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണു; കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം
കോതമംഗലത്ത് സ്വകാര്യബസിന്റെ തുറന്നുകിടന്ന മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസ സമൂഹാംഗമായ സിസ്റ്റർ ഹെയ്സ്ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » -
All Edition
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി
തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുൻ എം ഡി കെ…
Read More »




