കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്‌‌; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻ‍റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുൻ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാം. സിബിഐ ആവശ്യത്തിൽ സർക്കാർ തീരുമാനം അഞ്ച് വർഷത്തിന് ശേഷം. ചന്ദ്രശേഖരന് ഐഎൻടിയുസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമായേക്കും. 18 വർഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കി.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും ജാഗ്രത നിര്‍ദേശമുണ്ട്.

Related Articles

Back to top button