Latest News
-
Apr- 2026 -22 April
കാറിനുള്ളിൽ രഹസ്യ അറ… 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ…
കൊച്ചി: പരിശോധനകൾ വെട്ടിച്ച് ഒഡീഷയിൽ നിന്ന് കോട്ടയത്തേക്ക് കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിലായി. കാസർകോട് ഉളിയത്തടുക്ക സ്വദേശി ഹനീഫ് (38) ആണ് എറണാകുളം റൂറൽ ഡാൻസാഫ് സംഘത്തിന്റെയും…
Read More » -
22 April
വിമർശകർക്ക് മറുപടിയുമായി ക്ഷേത്ര കമ്മിറ്റി…നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല…
കോട്ടയം : കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം ക്രിസ്തീയ ഗാനം ആലപിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ…
Read More » -
22 April
‘തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല…ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല…തിരുവമ്പാടി ദേവസ്വം സെക്രട്ടറി
തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു…
Read More » -
22 April
ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി… യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ച് കള്ളൻ
രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ചു. വണ്ടൂർ ശാന്തിനഗറിലെ അബ്ദുവിന്റെ മൂത്തമകൾ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. ഇന്നു പുലർച്ചയായിരുന്നു മോഷണം…
Read More » -
22 April
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; സംഭവസ്ഥലത്ത് കഡാവർ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചു
തൃശ്ശൂരിൽ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന നടക്കും. കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താൻ കഡാവർ നായ്ക്കളെ…
Read More »




