ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ കാർ പാർക്ക് ചെയ്തു; ചോദിച്ച അച്ഛനെയും മകനെയും ആക്രമിച്ചു, പ്രതി പിടിയിൽ

വഞ്ചിയൂരിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്, സ്കൂട്ടറിൽ വരികയായിരുന്ന അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ വഞ്ചിയൂർ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് വലിയവിള ഇലിപ്പോട് സ്വദേശി തകരപ്പറമ്പ് കുട്ടൻ എന്നറിയപ്പെടുന്ന ശ്യാംകുമാർ (49) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം.

Related Articles

Back to top button