News
-
all
“പാർട്ടിയെ രക്ഷിക്കാൻ പി.ജെ വേണം”….. പോസ്റ്ററുകൾക്കെതിരെ പി. ജയരാജൻ
കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പി. ജയരാജന്റെ പ്രതികരണം. കണ്ണൂർ ജില്ലയിലെ നേതൃസ്ഥാനത്തേക്ക് ജയരാജനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അഴീക്കോട്…
Read More » -
all
ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ ഇനി പണി കിട്ടും……
റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ബാരിയറുകൾക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് ഇനി മുതൽ ലൈസൻസ് നഷ്ടമാകും. റെയിൽവേ പാതകളിൽ വർധിച്ചുവരുന്ന അപകടസാധ്യതകൾ മുൻനിർത്തിയാണ് അധികൃതർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക്…
Read More » -
all
കുഴഞ്ഞുവീണ മരണം കൊലപാതകം…. ശാന്തിയെ കൊന്നത് ബന്ധു
രാജാക്കാട് ശങ്കരപാണ്ഡ്യമേട് സ്വദേശി ശാന്തിയുടെ (ജഗൻമോഹന്റെ ഭാര്യ) മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജഗൻമോഹന്റെ സഹോദരിയുടെ ഭർത്താവായ രാമകൃഷ്ണനാണ് തോർത്ത് ഉപയോഗിച്ച് ശാന്തിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്.…
Read More » -
all
പാനൂർ സ്ഫോടനം…. ദുരൂഹത നീങ്ങി… പടക്കം പൊട്ടിച്ച് സ്റ്റീൽ ബോളിൽ നിറച്ചപ്പോൾ അപകടമെന്ന് പോലീസ്
കണ്ണൂർ: പാനൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ശാസ്ത്രീയമായ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. കുട്ടികൾ കളിപ്പാട്ടമെന്ന നിലയിൽ സ്ഫോടകവസ്തു നിർമ്മിക്കാൻ നടത്തിയ അശ്രദ്ധമായ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.…
Read More » -
all
ട്രെയിനിന് മുന്നിൽ ചാടാൻ കാത്തിരുന്നു…. 20 മിനിറ്റിനുള്ളിൽ പാഞ്ഞെത്തി പോലീസ്…. 11-കാരന് രക്ഷകരായി തൃശൂർ റൂറൽ പോലീസ്
ആളൂർ: അമ്മയോട് പിണങ്ങി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിന് സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ ആളൂർ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക്…
Read More »




