Latest News
-
all
“പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് സുധാകരൻ പറഞ്ഞു”…… അനിശ്ചിതത്വങ്ങൾക്കിടെ സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ….
കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ സുധാകരന് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത്…
Read More » -
all
വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു…. മകനില്ലാത്ത ലോകം വേണ്ട….. കാസർകോട് മാതാപിതാക്കൾ ജീവനൊടുക്കി
കാസര്‍കോട്: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പൊയ്നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന് ബേക്കലില്‍ വേടന്റെ…
Read More » -
all
കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗത്തിന്റെ റേഷൻ കാർഡ് റദ്ദാക്കി…. മേൽവിലാസം വ്യാജമെന്ന് സപ്ലൈ ഓഫീസർ
പത്തനംതിട്ട: കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും നീക്കി താലൂക്ക് ഓഫീസര്‍. റേഷന്‍ കാര്‍ഡില്‍ പേര് വ്യാജമായി ചേര്‍ത്തതായി താലൂക്ക്…
Read More » -
all
ഗ്യാസ് കിട്ടാനില്ല…. ഉള്ളത് മോഷണം പോയി…. ചാലയിലെ വി.എസ് ഹോട്ടലിൽ കവർച്ച…. പരാതിയുമായി ഉടമ
തിരുവനന്തപുരം: എൽപിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയിൽ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ…
Read More » -
all
“കണ്ണൂർ എന്റെ ഹൃദയരക്തം”…… അതൃപ്തിക്കിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ…. ചർച്ചയായി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂർ: ദില്ലിയിൽ നിന്ന് അതൃപ്തനായി നാട്ടിലേക്ക് തിരിച്ച കെ സുധാകരൻ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ…
Read More »




