സംസ്ഥാനത്ത് സ്‌റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു

സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റും പഞ്ചായത്ത് പ്രദേശങ്ങളില്‍ പത്ത് മിനിറ്റും ഇടവേള വേണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു. സ്ഥിരം പെര്‍മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്‍മാര്‍ പെര്‍മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്‍ ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്.

Related Articles

Back to top button