സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് ദേവസ്വം ബോർഡിന്… കെ ജയകുമാർ പറയുന്നത്….

തരുൺമൂർത്തി -മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ചിത്രീകരണം. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരത്തിന് അനുമതി നിഷേധിച്ചിരുന്നു. മോഹൻലാൽലാൽ പൊലീസ് വേഷത്തിലെത്തി അയപ്പഭക്തരെ കടത്തിവിടുന്ന സീനാണ് ഇന്ന് ചിത്രീകരിച്ചത്. ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു.



