പുനലൂരിൽ ഭാര്യാമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി….പ്രതി പിടിയിൽ….

കൊല്ലം: പുനലൂരിൽ ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. 70 കാരി സൈത്തുൻ ബീവിയാണ് കൊല്ലപ്പെട്ടത് . പ്രതി ഉസ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി ഭാര്യയായ ഹസീനയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സൈത്തുൻ ബീവിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.



