കൊല്ലത്ത് അമ്മയേയും മക്കളെയും കാണ്മാനില്ല…

കൊല്ലം വടക്കേ വില്ല വില്ലേജിൽ പുത്തലത്താഴം ചേരിയിൽ പല്ലവി നഗർ 51 നഗമ്പടശ്ശേരി വീട്ടിൽ രമ്യ സോമൻ (35) മക്കളായ വൈഷ്ണവ് (12), രുദ്ര (3.5വയസ്സ് ) എന്നിവരെയാണ് കാണാതായത് . KL03 S 8130 സിൽവർ കളർ സ്വിഫ്റ്റ് കാറിലാണ് ഇവർ പോയിട്ടുള്ളത് . ഇവരെ കണ്ട് കിട്ടുന്നവർ അടുത്തുള്ള സ്റ്റേഷനിലോ ഇരവിപുരം സ്റ്റേഷനിലോ വിവരം അറിയിക്കുക .

Related Articles

Back to top button