‘മരണം വരെ സമരം തുടരും, സര്‍ക്കാര്‍ അധികാരത്തിന്റെ ഹുങ്ക് കയ്യില്‍ വെച്ചാല്‍ മതി’

സമരം അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നു എന്ന് എല്‍പിഎസ്ടി സമര സമിതി കണ്‍വീനര്‍ വളര്‍മതി. നടത്താത്ത പ്രതിഷേധത്തിന് പേരില്‍ എഫ്‌ഐആര്‍ ഇടുന്നു. ഇന്നലെ നീചമായ പ്രവര്‍ത്തനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പാവപ്പെട്ടവനെ എന്തും ചെയ്യാം എന്ന നിലപാടാണ് സര്‍ക്കാരെന്നും വളര്‍മതി കുറ്റപ്പെടുത്തി. ശക്തമായ സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button