National
-
വാര്‍ത്താസമ്മേളനത്തിലെ കളിതമാശ; പൊലീസ് ഓഫീസറെ പിരിച്ചുവിട്ട് വിജയ്?
കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് കളിതമാശകളുമായി ചിരിച്ചുല്ലസിച്ച പൊലീസ് ഓഫീസര്‍ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍…
Read More » -
എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ടു; ഹൈദരാബാദ് സ്വദേശിയുടെ ഭൗതികശരീരം ഹിമാലയത്തിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബത്തിന്റെ തീരുമാനം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ട ഹൈദരാബാദ് സ്വദേശി, ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ (53) ഭൗതികശരീരം…
Read More » -
വിദ്യാർത്ഥികളെ വട്ടംചുറ്റിച്ച് ഓണ്‍ സ്ക്രീൻ മാർക്കിംഗ്
സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ് മൂലം വിദ്യാർത്ഥികൾ നട്ടം തിരിയുകയാണ്. മൂല്യനിർണ്ണയത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 200 ലധികം പരാതികളാണ് നിലവിൽ സിബിഎസ്ഇയ്ക്ക് ലഭിച്ചിട്ടുള്ളത്. പല വിദ്യാർത്ഥികളുടെയും ഉത്തരകടലാസുകള്‍…
Read More » -
ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ; പുരസ്കാരം ഏറ്റുവാങ്ങി ഹേമ മാലിനി
രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മവിഭൂഷൺ പുരസ്കാരം അന്തരിച്ച ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ധർമേന്ദ്രയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി…
Read More » -
വയനാട് ചിന്നമ്മ കൊലക്കേസിലെ രണ്ടാം പ്രതി വിപിൻ വർഗീസിന് ഇടക്കാല ജാമ്യം
സുപ്രീംകോടതിയാണ് പ്രതിക്ക് ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം നൽകിയത്. കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന വിപിൻ വർഗീസിൻറെ അപ്പീലിൽ തീരുമാനമെടുക്കും വരെയാണ് ജാമ്യം. ജാമ്യ ഉപാധികൾ വിചാരണക്കോടതിക്ക്…
Read More »




