ട്രക്കിംഗിനിടെ നേപ്പാളിലെ പർവതത്തിൽ കുടുങ്ങി തിരുവല്ല സ്വദേശി…

ട്രക്കിങ്ങിനിടെ പർവ്വതാരോഹക കുടുങ്ങി എന്ന് കുടുംബം. തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്നുവാണ് (41) നേപ്പാളിലെ ലൊബുഞ്ചേ പർവ്വതത്തിൽ കുടുങ്ങിയത്. ഇറങ്ങിവരുംവഴി വീണു പോയതായി സീന തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.



