Latest News
-
Jul- 2026 -17 July
പവർക്കട്ട്…ഓക്സിജൻ മുടങ്ങി രോഗി മരിച്ചു….KSEBയിൽ വിളിച്ചപ്പോൾ മറുപടി…
കൊച്ചി: പവര്‍ക്കട്ടിനെത്തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത…
Read More » -
17 July
Kerala Lottery Today Result 17/07/2026 Suvarna Keralam Lottery Result SK-61….
1st Prize Rs.1,00,00,000/- [1 Crore] (Common to all series) RC 532370 (VAIKKOM) Agent Name: C PAKYALEKSHMI Agency No.: K 5714…
Read More » -
17 July
ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം….
ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മൈയിലാണ് സംഭവം നടന്നത്. മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയും പാലക്കാട്…
Read More » -
17 July
കള്ളാടി മണ്ണിടിച്ചിൽ….സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ….
കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ. പദ്ധതി പ്രദേശത്ത് അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കംചെയ്യണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടു.…
Read More » -
17 July
മഴ മുന്നറിയിപ്പില്‍ മാറ്റം…. ഓറഞ്ച് അലേര്‍ട്ട്..
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,…
Read More »




