Latest News
-
Aug- 2026 -12 August
സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പ്…അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നു….
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനം പോലും ജനങ്ങളിൽ എത്താതിരിക്കാൻ സർക്കാർ ഇടപെടുന്നു. നടപടിക്കെതിരെ ശക്തമായ…
Read More » -
12 August
ഓപ്പറേഷൻ തൂഫാൻ….ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയി….
തിരുവനന്തപുരം: ലഹരി മാഫിയകളെ അമർച്ച ചെയ്യാനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ. നിശാന്തിനിക്ക്. ഓപ്പറേഷൻ തൂഫാൻ നോഡൽ…
Read More » -
12 August
കെഎസ്ആർടിസി ആലപ്പുഴ-ബെംഗളൂരു വോൾവോ സർവീസ് പുനരാരംഭിക്കുന്നു….
തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ.സി സെമി സ്ലീപ്പർ സർവീസിന് ഓഗസ്റ്റ് 16-ന് തുടക്കമാകുമെന്ന് ഗതാഗത മന്ത്രി…
Read More » -
12 August
82 ദിവസത്തെ ജയില്‍വാസം; ഒടുവില്‍ പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളെ കോടതി വെറുതെവിട്ടു
പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളെ തെളിവുകളില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പത്തുവയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ബാലുശ്ശേരി പൂനത്ത് സ്വദേശി…
Read More » -
12 August
യാത്രക്കാർ ശ്രദ്ധിക്കുക; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി വിമാനത്താവളത്തിൽ കനത്ത സുരക്ഷ, പതിവിലും നേരത്തെ എത്തണം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി. ഓഗസ്റ്റ് 20 വരെയാണ് വിമാനത്താവളത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ്…
Read More »




