Latest News
-
Sep- 2025 -25 September
ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച കുപ്രസിദ്ധ മോഷ്ടാവ് ചാടിപ്പോയി…
ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു . മോഷണക്കേസിൽ പയ്യന്നൂരിൽ നിന്നും പിടികൂടിയ പ്രതിയുടെ…
Read More » -
25 September
തിരുവനന്തപുരത്ത് കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി അധ്യാപിക…
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിനോട് അങ്കണവാടി അധ്യാപികയുടെ ക്രൂരത. രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിനെ അധ്യാപിക മുഖത്തടിച്ചതായി പരാതി. പ്രവീൺ-നാൻസി ദമ്പതികളുടെ കുഞ്ഞായ ഇന പ്രവീണിനാണ് മർദ്ദനമേറ്റത്. മൊട്ടമൂട് പറമ്പിക്കോണം…
Read More » -
25 September
സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ…
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ ആരോപണങ്ങൾക്കെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. . നിയമനടപടിയുമായി മുന്നോട്ട് പോകും.ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ…
Read More » -
25 September
തിരുവനന്തപുരത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു…ഭാര്യയ്ക്ക്…
തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിന് ദാരുണാന്ത്യം . ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെമ്പായം ചാത്തമ്പാട്ടാണ് അപകടം നടന്നത്. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി…
Read More » -
25 September
പണിപാളി! സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാളാഘോഷം, കേക്കുമുറി..ഒടുവിൽ..
കണ്ണൂർ സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാൾ ആഘോഷം സംഘടിപ്പിച്ചവർക്കെതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന്…
Read More »