All Edition
-
മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്… പക്ഷെ ചോദിച്ചു വാങ്ങില്ല… മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി അറിയിച്ച് പി.എം.എ. സലാം
മലപ്പുറം: വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന വാദപ്രതിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. പൊരിവെയിലത്ത് കഷ്ടപ്പെട്ട ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം…
Read More » -
കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി… ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജി വെച്ചു
കോഴിക്കോട്: തിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ കോഴിക്കോട് കോൺഗ്രസിൽ അപ്രതീക്ഷിത തിരിച്ചടി. ഡിസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ പ്രമുഖ യുവശബ്ദവുമായ നിജേഷ് അരവിന്ദ് രാജി വെച്ചു. പ്രചാരണ രംഗത്ത് പാർട്ടി…
Read More » -
അമ്മയെ തനിച്ചാക്കി പോയതല്ല… അച്ഛന് വഴിതെറ്റിയതാണ്… കെഎസ്ആർടിസി സ്റ്റാൻഡിൽ കണ്ടെത്തിയ വയോധികയെ മകൻ കൂട്ടിക്കൊണ്ടുപോയി
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധികയ്ക്ക് ഒടുവിൽ തുണയായി മകനെത്തി. തോട്ടപ്പള്ളി സ്വദേശിനിയായ കമലാക്ഷിയെയാണ് മകൻ സുരക്ഷിതമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വാർത്തകളിലൂടെ…
Read More » -
വയനാട് ടൗൺഷിപ്പിൽ ആശങ്ക… കൈമാറുന്നതിന് മുൻപേ വീടുകളിൽ വിള്ളൽ…
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീടുകളിൽ വിള്ളൽ കണ്ടെത്തിയത് വലിയ ആശങ്കയ്ക്കിടയാക്കുന്നു. ആദ്യഘട്ടത്തിൽ കൈമാറാൻ നിശ്ചയിച്ചിട്ടുള്ള 178 വീടുകളിൽ രണ്ട് വീടുകളിലാണ് വിള്ളൽ…
Read More » -
വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം DCC പ്രസിഡന്റിന്റെ പ്രസ്താവന…എം കെ രാഘവൻ
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച കോണ്‍ഗ്രസിലെ ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി എം കെ രാഘവന് എംപി. എല്ലാം ഹൈക്കമാന്‍ഡ് ആണ്…
Read More »




