All Edition
-
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍…ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ…
Read More » -
അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തത മകനും അച്ഛനും മർദ്ദനം….കേസെടുത്ത് പോലീസ്…
മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം. പൂഞ്ഞാർ സ്വദേശി സജി, ഇയാളുടെ അച്ഛൻ തങ്കൻ എന്നിവരാണ് മർദ്ദനത്തിനിരയായത്.…
Read More » -
ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്…
വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്…
Read More » -
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം…. ‘പ്രായരേഖകളിൽ തട്ടിപ്പ്’… രേഖകൾ പുറത്തുവിട്ട് രാഹുൽ ഈശ്വർ
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ രംഗത്ത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന മധ്യപ്രദേശ് പോലീസിന്റെ വാദം തെറ്റാണെന്നും പ്രായം തെളിയിക്കുന്ന…
Read More » -
‘വനിതാ സംവരണം വൈകിപ്പിക്കാൻ രാഷ്ട്രീയ നോട്ട് നിരോധനം’… മണ്ഡല പുനർനിർണയത്തിനെതിരെ ശശി തരൂർ
വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ശശി തരൂർ. വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി (Delimitation) ബന്ധിപ്പിച്ചത് ബിൽ നടപ്പിലാക്കുന്നത്…
Read More »




