തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു….

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപം പോത്തോടി വീട്ടില്‍ ശാരദയാണ് (84) മരിച്ചത്.

ജൂലൈ അഞ്ചിന് ലൈറ്റ് ഹൗസ് റോഡില്‍ വെച്ചാണ് ഇവർക്ക് തെരുവുനായയുടെ കടിയേറ്റത്. വലത് കാലിന്റെ മുട്ടിന് താഴെ കടിയേറ്റ ശാരദ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Related Articles

Back to top button