‘പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തത്’; മുശാവറ യോഗത്തിൽ സമസ്തയുടെ പ്രമേയം

മലപ്പുറം ജില്ലയ്‌ക്കെതിരെ മുൻ എംഎൽഎ പി നന്ദകുമാർ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ മുശാവറ യോഗത്തിൽ സമസ്തയുടെ പ്രമേയം. നന്ദകുമാറിന്റെ പ്രസ്താവന ജില്ലയെ അവഹേളിക്കുന്നതാണെന്നായിരുന്നു സമസ്തയുടെ വിമർശനം. സിപിഎം നേതാവ് നടത്തിയ പരാമർശം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Back to top button