‘ലോകത്താകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ’

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ പേരില്‍ പ്രതികരണവുമായി വി മുരളീധരന്‍ എംഎല്‍എ. ലോകത്താകെ ഒരു മുരളീധരന്‍ മാത്രമേ ബിജെപിയില്‍ ഉള്ളൂ എന്നാണോ?. ബിജെപിയില്‍ ഒരു മുരളീധരന്‍ മാത്രമല്ല ഉള്ളത്. വേറെ മുരളീധരന്‍മാര്‍ ബിജെപിയില്‍ ഉണ്ടോ, ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചു നോക്കൂ. ലിസ്റ്റിലുള്ളത് താനല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.




