പട്ടാപ്പകൽ വിദ്യാർത്ഥനിയെ തള്ളിയിട്ട് മാല പൊട്ടിച്ചെടുത്തു, പക്ഷേ കയ്യിലായത്..

പട്ടാപ്പകൽ വിദ്യാർത്ഥനിയെ തള്ളയിട്ട് മാല കവർന്നു. പാലക്കാട് അകത്തേത്തറയിലാണ് സംഭവം. വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല മോഷ്ടിച്ച ശേഷം മോഷ്ടാക്കൽ കാറിൽ കടന്നു കളയുകയായിരുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിലാണ് ഇവർ എത്തിയത്. കാർ വാളയാർ ടോൾ പ്ലാസ കടക്കുന്നതിൻറെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പൊട്ടിച്ചെടുത്ത മാല പക്ഷേ സ്വർണമായിരുന്നില്ല.

Related Articles

Back to top button