News
-
Kerala
തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈൻ കമ്പിയിൽ തട്ടി; തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
നെടുമങ്ങാട് പനവൂരിൽ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി ഭുവനചന്ദ്രൻ നായരാണ് മരിച്ചത്. ഏണിയിൽ കയറി തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.…
Read More » -
Kerala
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന UDF സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല
സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിക്ക് യുഡിഎഫ് സർക്കാർ തുരങ്കം വെയ്ക്കുകയാണെന്നും ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക്…
Read More » -
Kerala
കണ്ണൂരിലും ഷിഗെല്ല; രണ്ട് കുട്ടികൾക്ക് രോഗബാധ
കണ്ണൂർ ജില്ലയിലെ മൊകേരിയിൽ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസുള്ള രണ്ട് കുട്ടികൾക്കാണ് രോഗം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട്, കൊല്ലം,…
Read More » -
Kerala
‘1980ലും ഇതേ പുച്ഛമായിരുന്നു’; പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി
പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിൽ എത്തില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശൻറെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം…
Read More » -
Kerala
‘ഭരണഘടനാ ലംഘനം, പുരുഷന്മാരോട് വിവേചനം’; കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാപദ്ധതി റദ്ദാക്കണമെന്ന് ഹർജി
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ സൗജന്യ യാത്രാ പദ്ധതി നിയമപോരാട്ടത്തിലേക്ക്. പദ്ധതി ലിംഗവിവേചനപരവും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹൈക്കോടതിയെ സമീപിച്ചത്.…
Read More »




