News
-
Kerala
നാട്ടുകാർ പണയംവച്ച സ്വർണം കൂട്ടുകാരിക്ക് എടുത്ത് നൽകി, തിരികെ ചോദിച്ചപ്പോൾ കൊടുത്തില്ല, ധനകാര്യ സ്ഥാപന ജീവനക്കാരി ജീവനൊടുക്കിയതിൽ അറസ്റ്റ്
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെങ്ങാനൂർ സ്വദേശി അഞ്ചു ചികിത്സയിലിരിക്കെ മരണപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. പനങ്ങോട് സ്വദേശി സിന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവും സുഹൃത്തായ…
Read More » -
Kerala
മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ
മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ രീതിയിലുള്ള വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി – ധനുഷ്കോടി…
Read More » -
Kerala
യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് സംഭവം. ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിലെ ജീവനക്കാരാണ് ബസുകളുടെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയത്. ബസുകളുടെ സമയം ചോദിച്ചപ്പോൾ അന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന മൂന്ന്…
Read More » -
Kerala
കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി
കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ…
Read More » -
All Edition
40 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതി പിടിയിൽ….
40 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ ഒടുവിൽ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ…
Read More »




