ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസ്….മുഖ്യപ്രതി കെ ‍ഡി പ്രതാപൻ്റെ ജാമ്യം…..

തിരുവനന്തപുരം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസിലെ മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. കെ. ഡി. പ്രതാപന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കി. ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ച് 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ പിഎംഎൽഎ കോടതിയ്ക്ക് നിർദേശം നൽകി. പുതിയ ഉത്തരവ് ഉണ്ടാകും വരെ മുൻ വ്യവസ്ഥകളിന്മേൽ കെ. ഡി പ്രതാപന് ജാമ്യത്തിൽ തുടരാം എന്ന് ഹൈക്കോടതി അറിയിച്ചു.

Related Articles

Back to top button