News
-
All Edition
തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര് നായര്‍ അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര് നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് വൈകിട്ട് മൂന്ന് മണിവരെ വീട്ടില്‍…
Read More » -
All Edition
മഞ്ഞപ്പിത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ്(44) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » -
All Edition
മോഷണത്തിന് പിന്നാലെ ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ അക്രമവും
സ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിനുള്ളിലാണ് സാമൂഹ്യവിരുദ്ധസംഘം അതിക്രമിച്ചുകയറി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത്. ജില്ലാപഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ…
Read More » -
Kerala
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് വർധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ…
Read More » -
Kerala
വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിൽ; സംസ്ഥാനത്ത് 15 മിനിട്ട് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദ്ദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന…
Read More »




