News
-
രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്തു…
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. പ്രതിയായ അമ്മാവൻ ഹരികുമാറും കുഞ്ഞിൻ്റെ അമ്മ ശ്രീതുവും തമ്മിലെ ബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.…
Read More » -
ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു…
കൊച്ചി: ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19കാരിയായ പെണ്‍കുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.പോക്സോ അതിജീവിതയെ പ്രതി…
Read More » -
മ്ലാവിനെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തി…ഒരാൾ പിടിയിൽ…
മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന് (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷന്…
Read More » -
പത്തനംതിട്ട യുവാവിന്റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപണം…
പത്തനംതിട്ട : കലഞ്ഞൂരിലെ യുവാവിന്റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപണം. കൊല്ലപ്പെട്ട മനുവിന്റെ ശരീരമാസകലമുള്ള മുറിവുകൾ സംശയാസ്പദമാണെന്നും അറസ്റ്റിലായ ശിവപ്രസാദിന് പിന്നിലുള്ളവരെ പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും…
Read More » -
പതിനഞ്ചുകാരന് ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍…അമ്മാവൻ പറയുന്നത്….
കൊച്ചി : തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന് ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരന്‍ ഷെരീഫ്. ഒമ്പതാം ക്ലാസുകാരനായ മിഹിര്‍ മുഹമ്മദിനോട് ഗ്ലോബല്‍ സ്കൂളില്‍ വെച്ച് കുറ്റവാളിയോടെന്ന…
Read More »