Latest News
-
all
‘പോടാ പുല്ലേ’ പ്രയോഗം… വിരമിച്ച ശേഷം വിളിച്ചതാണോ തെറ്റ്?… മറുപടിയുമായി ശ്രീലേഖ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ രാഷ്ട്രീയ സംഘർഷത്തിന് പിന്നാലെ ബിജെപി നേതാക്കളായ മുൻ ഡിജിപിമാർ നടത്തിയ ‘പോടാ പുല്ലേ’ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുന്നു. വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ…
Read More » -
all
ഇതാര് നമ്മുടെ സുഹൃത്തോ?… ‘സ്വന്തം വീടാണെന്ന്’ കരുതി അതിഥി തൊഴിലാളി കയറിയത് നാട്ടുകാരന്റെ വീട്ടിൽ….
ഇടുക്കി: കട്ടപ്പനയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറിയ അതിഥി തൊഴിലാളി വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിലാക്കി. മദ്യലഹരിയിലായിരുന്ന ഇയാൾ, സ്വന്തം വീടാണെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടിൽ കയറിയതെന്നാണ് പോലീസിന് നൽകിയ…
Read More » -
all
കുട്ടികളെ വെയിലത്തിറക്കുമ്പോൾ സൂക്ഷിക്കുക… വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് സൂര്യാഘാതമേറ്റു….
മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ മലപ്പുറം വളാഞ്ചേരിയിൽ രണ്ടു കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുട്ടികൾക്കാണ്…
Read More » -
Kerala
കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന സംഭവം; ഒരാൾ കസ്റ്റഡിയിൽ
കാട്ടാക്കടയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്…
Read More » -
Kerala
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി…കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ കേസ്
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിന്റെ പരാതിയിൽ…
Read More »




