Latest News
-
Kerala
ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; ആത്മഹത്യക്ക് കാരണം…
ഇടുക്കി ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചിന്നക്കനാൽ നേതാജി കോളനിയിൽ കൗസല്യയാണ് മരിച്ചത്. ഗുണ്ടുമല ഡിവിഷൻ നേതാജി കോളനി സ്വദേശി രാജു മുരുകനാണ്…
Read More » -
Kerala
നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുന്നതിനിടെ കാര്‍ ഇടിച്ചു, 75കാരന് ദാരുണാന്ത്യം
നമസ്കാരത്തിന് വീട്ടില്‍നിന്ന് പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ റോഡ് മുറിച്ച് കടക്കുന്നതി നിടയില്‍ കാറിടിച്ച് വയോധികന് മരിച്ചു. കണ്ണമംഗ ലം തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി യാണ് (75)…
Read More » -
Kerala
പാൽവില ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ
സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാനുള്ള നീക്കവുമായി മിൽമ മുന്നോട്ട്. ലിറ്ററിന് 4 രൂപ വീതം വർദ്ധിപ്പിക്കണമെന്ന ശുപാർശ കഴിഞ്ഞ മാസം 20-ന് തന്നെ മിൽമ ഭരണസമിതി ക്ഷീരവികസന…
Read More » -
All Edition
കൊല്ലത്ത് ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കൊല്ലത്ത് നിന്നുമാണ് ലക്ഷങ്ങൾ വിലയുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. കൊല്ലത്തെ കോൺഗ്രസ് നേതാവാണ് സംഘത്തിലുള്ളത്. മുൻ…
Read More » -
Kerala
260 കോടിയുടെ ആനക്കൊമ്പ് കത്തിക്കുന്നു; ചാരം വിറ്റ് പണമാക്കാൻ വനംവകുപ്പ്
വനംവകുപ്പിന്റെ പക്കലുള്ള കോടികൾ വിലമതിക്കുന്ന ആനക്കൊമ്പ് ശേഖരം നശിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേസുകളിൽ പിടിച്ചെടുത്തതും സ്വാഭാവികമായി ചരിഞ്ഞ ആനകളുടേതുമുൾപ്പെടെ ഏകദേശം 13 ടണ്ണോളം ആനക്കൊമ്പുകളാണ് നിലവിൽ സർക്കാരിന്റെ…
Read More »




