ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിനെതിരെ ടി കെ ഗോവിന്ദന്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ നടന്ന പൊലീസ് പരിശോധനയിൽ എതിര്‍പ്പറിയിച്ച് യുഡിഎഫ് എംഎല്‍എ ടി കെ ഗോവിന്ദന്‍. പത്രമാധ്യമങ്ങളില്‍ റെയ്ഡ് നടത്തുന്നത് ശരില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന തോന്നല്‍ ഉണ്ടാക്കാനേ അത് ഉപകരിക്കുകയുള്ളൂ. ഏത് സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ല. മാധ്യമ സ്ഥാപനത്തില്‍ ആകുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാധ്യമ സ്ഥാപനങ്ങളിലെ കടന്നു കയറ്റമാണ് എന്ന് വ്യാഖ്യാനിക്കാന്‍ ഇത് ഇട നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button