വിജയ്ക്കെതിരേ രൂക്ഷവിമർശവുമായി സ്റ്റാലിൻ….

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിയമസഭയിലെ പെരുമാറ്റത്തെ വിമർശിച്ച് മുൻമുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. തമിഴ്‌നാട് നിയമസഭയെ വിജയ്, സിനിമാ സെറ്റു പോലെയാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ പഞ്ച് ഡയലോഗുകൾ പറയുന്നതിലാണെന്നും സ്റ്റാലിൻ വിമർശിച്ചു.ഡിഎംകെ കാലത്ത് അവതരിപ്പിച്ച പദ്ധതികളുടെ പേരുകൾ വിജയ് മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു സ്റ്റാലിന്റെ വിമർശനം.

Related Articles

Back to top button