കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ…

കൊല്ലം: പൂയപ്പള്ളിയിൽ ആറാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായ ദേവദർശ് ആണ് മരിച്ചത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പരീക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് മരണകാരണമെന്നാണാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button