‘ദളിത് വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്കൂളിൽ BJP MLA കാണിച്ചത് വിവേചനം,മാപ്പ് പറയണം’; V മുരളീധരനെതിരെ SFI

ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎയ്‌ക്കെതിരെ എസ്എഫ്‌ഐ. തിരുവനന്തപുരം അംബേദ്കർ മെമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിലെ വി മുരളീധരന്റെ സമീപനം കേരളത്തിന് അപമാനമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിറക്കി. പ്രവേശനോത്സവത്തിന്റെ ഭാഗമായി വി മുരളീധരൻ സ്വീകരിച്ച സമീപനവും മനോഭാവവും സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു.

Related Articles

Back to top button