തൃണമൂലിന് അയച്ച കത്തിൽ സൂചിപ്പിച്ച നേതാക്കളിൽ ചിലർ ഇപ്പോൾ എവിടെയെന്ന് പിവി അൻവർ, രഹസ്യമായി നൽകിയ കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി

തൃണമൂൽ കോൺഗ്രസ് നേ‍തൃത്വത്തിനയച്ച് കത്തിൽ വിശദീരണവുമായി പിവി അൻവർ രംഗത്ത് ഇടതു മുന്നണി വിച്ച് വരുമെന്ന് കത്തിൽ പരാമർശിച്ച നേതാക്കളുമായി നേരിട്ടും അവരോട് അടുത്തു നിൽക്കുന്നവരമായി ചർച്ച നടത്തയിരരുന്നു. കത്ത് രഹസ്യ സ്വാഭലത്തിലുള്ളതാണെന്ന് സൂചിപ്പിച്ചിരുന്നു പക്ഷെ തൃണമുൽ നേതൃത്വം ചർച്ചക്ക് മുൻകൈ എടുത്തില്ല രഹസ്യമായി നൽകിയ കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി യാണ് കത്തിൽ കത്തിൽ സൂചിപ്പിച്ച നേതാക്കളിൽ ചിലർ ഇപ്പോൾ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ജി സുധാകരൻ , എസ് രാജേന്ദ്രൻ പി ശശി എന്നിവാുൾപ്പെടെ വലരും സിപിഎം വിട്ടു. തൻറെ കത്ത് ഒരു സൂചന മാത്രമായിരുന്നു. അതിൻറെ രാഷ്ട്രീയം മനസിലാകുന്നവർക്ക് അത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Back to top button