കിളിരൂർ പീഡനക്കേസ് പ്രതി ലതാ നായർ തട്ടിപ്പുകേസിൽ പിടിയിൽ….

കൊച്ചി: കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ തട്ടിപ്പുകേസിൽ പിടിയിൽ. ഇന്ദു മേനോൻ എന്ന പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കാക്കനാട്ട് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് 37 ലക്ഷം രൂപ നഷ്ടമായി. തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വാമി നിത്യചൈതന്യ എന്ന് വിളിക്കപ്പെടുന്ന അനിൽ കുമാർ, സുനിൽ കുമാർ, സിന്ധു എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Related Articles

Back to top button