കോട്ടയം ആകാശപ്പാത പദ്ധതിക്ക് വീണ്ടും ജീവൻ…

തിരുവനന്തപുരം∙ വര്‍ഷങ്ങളായി നിര്‍മാണം മുടങ്ങി വിവാദമായ കോട്ടയത്തെ ആകാശപ്പാത പദ്ധതി വീണ്ടും സജീവമാകുന്നു. കോട്ടയം എംഎല്‍എയും നിയമസഭാ സ്പീക്കറുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗതാഗത മന്ത്രി സി.പി.ജോണും പങ്കെടുക്കുന്ന ഉന്നതതലയോഗം സെപ്റ്റംബര്‍ 23ന് 3 മണിക്ക് നിയമസഭാ കോംപ്ലക്‌സില്‍ നടക്കും. യോഗത്തില്‍ ഗതാഗത വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

Back to top button