കെ ശശിക്ക് കൃഷ്ണദാസിന്റെ ഒളിയമ്പ്….

പി കെ ശശിയെ ഉന്നമിട്ട് വീണ്ടും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. എത്ര മുടിയനായ പുത്രനായാലും അമ്മയുടെ കുടിച്ച പാല്‍ വിഷമാണെന്ന് മാത്രം പറയരുതെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. പല കാലങ്ങളില്‍ ഗൗരിയമ്മ ഉള്‍പ്പെടെ ഇത്തരത്തില്‍ പാര്‍ട്ടിയെ എതിര്‍ത്തുപോയിട്ടുണ്ട്. മരണപ്പെട്ടപ്പോഴും കിട്ടേണ്ട ആദരവോടെയാണ് ഗൗരിയമ്മയെ വലിയ ചുടുക്കാട്ടില്‍ സംസ്‌കരിച്ചത്. എല്ലാവരും ഓര്‍ത്തുവെച്ചാല്‍ മതിയെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.
