റാഗിങ്ങിനെക്കുറിച്ച് പറയാൻ വിളിച്ചാൽ കിട്ടുക ഡോ.റാമിനെ…ആൻ്റി റാഗിംഗ് സെല്ലിൻ്റെ നമ്പർ റാമിൻ്റേത്

നിതിൻ രാജ് എന്ന വിദ്യാർത്ഥി മരിച്ച അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ റാഗിങ്ങിനെക്കുറിച്ച് പരാതി പറയാൻ വിളിച്ചാൽ കിട്ടുക ഡോ.റാമിനെ. റാമിന്റെ നമ്പറാണ് ആന്റി റാഗിങ്ങ് സെല്ലിന്റെ നമ്പറായി പ്രദർശിപ്പിച്ചിരിക്കുന്നത്‌. വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരാളുടെ നമ്പറാണ് ആന്റി റാഗിങ്ങ് സെല്ലിന്റേത് എന്നതാണ് വിരോധാഭാസം.

Related Articles

Back to top button