ഫിഫ ലോകകപ്പ്: പൊരുതിക്കളിച്ച് ഖത്തർ, അനായാസ ജയം….

സാൻഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം 1-1 എന്ന സമനിലയിലാണ് കലാശിച്ചത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംപിടിച്ചു. ഖത്തറിന് വേണ്ടി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ച മലയാളി താരം തഹ്സീൻ ഇന്ന് കളിച്ചില്ല.
